ആ​സാ​ദി ക ​ അ​മൃ​ത് മ​ഹോ​ത്സ​വ​്: ക്വി​സ് മ​ത്സ​രം 20ന്
Thursday, August 11, 2022 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​സാ​ദി ക ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 ന് ​ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 19 വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ബ​ന്ധ​പ്പെ​ടു​ക.​ഫോ​ൺ: 9496303163, 9446846149