ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 10, 2022 10:56 PM IST
കാ​ട്ടാ​ക്ക​ട : ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ രം​ഗ​ത്തു കേ​ര​ളം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഐ.​ബി. സ​തീ​ഷ് ​എംഎ​ൽഎ​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേർന്ന യോഗം ​ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ,നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​പ്രീ​ജ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ച​ന്ദ്ര​ൻ​നാ​യ​ർ,ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ,ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​സ​ജീ​ന​കു​മാ​ർ,സെ​ക്ര​ട്ട​റി കെ. ​അ​ജി​കു​മാ​ർ,മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഷീ​ജ,ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്രസംഗി​ച്ചു.