വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​യി​ൽ നി​ന്ന് മ​ദ്യം ക​വ​ർ​ന്നു
Wednesday, July 6, 2022 11:34 PM IST
ആ​റ്റി​ങ്ങ​ൽ: ചാ​ത്ത​ൻ​പാ​റ ജം​ഗ്ഷ​നി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​യി​ൽ ക​വ​ർ​ച്ച. വി​ദേ​ശ​മ​ദ്യ​വും ബി​യ​റും ഉ​ൾ​പ്പെടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ മ​ദ്യം ന​ഷ്ട്ട​പെ​ട്ടു. രാ​വി​ലെ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ക​വ​ർ​ച്ച വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു കേ​സ് ബി​യ​റും വി​വി​ധ വി​ദേ​ശ മ​ദ്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. ഔ​ട്ട്‌​ലെ​റ്റി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​നാ​ല ത​ക​ർ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടിസ്ഥാ​ന​ത്തി​ൽ ക​ല്ല​മ്പ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.