സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 3, 2022 11:40 PM IST
കി​ളി​മാ​നൂ​ർ: ജി​ല്ല​യി​ലെ ക്ലാ​സ് വ​ൺ സ്പെ​ഷ​ൽ ഗ്രേ​ഡ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ മ​ട​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കു​റ​ഞ്ഞ​നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​ക്ര​മ​ൻ​നാ​യ​ർ സ്മാ​ര​ക സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, ബാ​ങ്കി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​ജ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി എ​ടി​എം വി​വി​ധ ബാ​ങ്കു​ക​ളി​ലെ തു​ക നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി സി​ഡി​എം മെ​ഷീ​ൻ, സ​ഹ​ക​ര​ണ ജ​ന​സേ​വ​ന കേ​ന്ദ്രം, ഡി​ജി​റ്റ​ൽ എ​ക്സെ​റെ ഇ​സി​ജി യൂ​ണി​റ്റ് , 24മ​ണി​ക്കൂ​ർ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് എ​ന്നി​വ​യാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച​ത്.
സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, എ​ടി​എം കൗ​ണ്ട​ർ, ആം​ബു​ല​ൻ​സ് സ​ർ​വ്വീ​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി​യും സ​ഹ​ക​ര​ണ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ​യും ഡി​ജി​റ്റ​ൽ എ​ക്സ്റെ, ഇ​സി​ജി യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ സ​ർ​ക്കി​ൾ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​രും നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ വി. ​ജോ​യി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ധാ​തു​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ മ​ട​വൂ​ർ അ​നി​ൽ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ത​ട്ട​ത്തു​മ​ല ജ​യ​ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​ബേ​ബി​സു​ധ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ബി​ജു​കു​മാ​ർ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബി.​എ​സ്. ഹ​ർ​ഷ​കു​മാ​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ജ​ഹി​ത, എ​ച്ച്. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.