ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, July 3, 2022 11:40 PM IST
വി​ഴി​ഞ്ഞം: പ​ര​ണി​യം പി​എ​ച്ച്സി​യും വ​ട്ട​വി​ള സെ​ന്‍റ് ജേ​ക്ക​ബ് എ​ൽ​പി​എ​സും സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ തി​രു​പു​റം ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​ണി​യം പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സു​ബി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ നാ​യ​ർ, ന​ഴ്സ് നി​ഷ, ബീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

"അ​ക്ഷ​ര​ക്കൂ​ട്ടം'
പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ്‌ വേ​ങ്കു​ർ വാ​ർ​ഡ് ക​മ്മി​റ്റി​യും ബൂ​ത്ത് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "അ​ക്ഷ​ര​ക്കൂ​ട്ടം' പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള മൊ​മ​ന്‍റോ വി​ത​ര​ണ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൂ​ഴാ​റ്റു​കോ​ട്ട ശ്രു​തി​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വേ​ങ്കു​ർ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ട്ര​ഷ​റ​ർ വി. ​പ്ര​താ​പ​ച​ന്ദ്ര​ൻ, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, മ​ല​യം രാ​കേ​ഷ്, വി.​ആ​ർ. അ​ഭി​ലാ​ഷ്, ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.