കൂ​ട്ട​യോ​ട്ടം ന​ട​ത്തി
Sunday, July 3, 2022 12:11 AM IST
പ​ള്ളി​ക്ക​ൽ: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട്ട​യോ​ട്ടം ന​ട​ത്തി. അ​ഡ്വ. ജോ​യി എം​എ​ൽ​എ കൂ​ട്ട​യോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ പ​ള്ളി​ക്ക​ൽ എ​സ്എ​ച്ച്ഒ പി. ​ശ്രീ​ജി​ത്ത്, പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന, മ​ട​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു, കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നി​ഹാ​സ്, വാ​ർ​ഡ് മെ​മ്പ​ർ മു​ബാ​റ​ക്, എ​സ്ഐ എം. ​സാ​ഹി​ൽ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ അ​നി​ൽ, സു​ജീ​ന മ​ണ്ണും തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. "സെ ​നോ ടു ​ഡ്ര​ഗ്സ്' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.