മോ​ഷ​ണ മു​ത​ലു​ക​ൾ പി​ടി​കൂ​ടി
Friday, July 1, 2022 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ മു​ത​ലു​ക​ൾ ക​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മോ​ഷ​ണ വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. കി​ള്ളി​പ്പാ​ലം അ​ട്ട​ക്കു​ള​ങ്ങ​ര ബൈ​പാ​സ് റോ​ഡി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ആ​ർ​പി​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഡി.​ജെ. അ​ജി​ത്കു​മാ​റി​ന്‍റെ​യും ആ​ർ​പി​എ​ഫ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. അ​നീ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 30000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന റെ​യി​ൽ​വേ​യു​ടെ മോ​ഷ​ണ​മു​ത​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.​ സം​ഭ​വ​ത്തി​ൽ അ​രു​ണാ​ച​ലം, സെ​ബ​സ്റ്റ്യ​ൻ ബാ​ബു, സി​ൽ​വെ ദൂ​രൈ എ​ന്നീ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം. ​ശി​വ​ദാ​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മ​റ്റ് പ്ര​തി​ക​ളെ​പ്പ​റ്റി​യും മ​റ്റെ​തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ൾ എ​വി​ടെ നി​ന്നെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​ട​തിയിൽ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റി​മാ​ന്‍ഡു ചെ​യ്തു.