പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ ഡോ​ക്‌ടേഴ്സ് ദി​നം ആ​ച​രി​ച്ചു
Friday, July 1, 2022 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഡോ​ക്ടേഴ്​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ആ​ശു​പ​ത്രി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ​ക്ടേഴ്​സ് ദി​നം ആ​ച​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ന​മ്മു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് സു​ര​ക്ഷി​ത​ത്വ​വും അ​നു​യോ​ജ്യ​വു​മാ​യ ഒ​രു പ്ര​വ​ർ​ത്ത​ന സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ക്കേ​ണ്ട ചു​മ​ത​ല സ​മൂ​ഹ​ത്തി​ലെ ഓ​രോ വ്യ​ക്തി​ക്കും ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​കെ പി ​പൗ​ലോ​സ് (സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജ​ന​റ​ൽ മെ​ഡി​സി​ൻ), ഡോ. ​കെ ല​ളി​ത (സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി), ഡോ. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ(​സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി), ഡോ. ​ടി.​എ​ൽ. ജെ​യിം​സ് (സീ​നി​യ​ർ ജ​ന​റ​ൽ സ​ർ​ജ​ൻ), ഡോ. ​ബാ​ല​കൃ​ഷ്ണ​ൻ (സീ​നി​യ​ർ റേ​ഡി​യോ​ള​ജി​സ്റ്റ്), ഡോ. ​ര​മേ​ശ​ൻ പി​ള്ള (സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജ​ന​റ​ൽ മെ​ഡി​സി​ൻ), ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (സീ​നി​യ​ർ വാ​സ്കു​ല​ർ സ​ർ​ജ​ൻ), ഡോ. ​ജ​യ​പ്ര​കാ​ശ് (സീ​നി​യ​ർ ക്ലി​നി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ്) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ് ച​ന്ദ്ര​ൻ പൊ​തു​വാ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.