അ​ക്ഷ​രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, June 29, 2022 12:08 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​ല​വി​ള എ​ൻ​എ​സ്എ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ക്ഷ​രോ​ത്സ​വം- 22 സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും അ​ധ്യാ​പ​ക​ൻ ജി. ​ഭാ​സ്ക​ര​പി​ള്ള​യു​ടെ സ്മാ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ ഭാ​സ്ക​രം വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ഡ്വ. എ.​എ. റ​ഹീം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. ബി​ജു കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.
മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി എ​സ്. ഗി​രീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ലേ​ഖ​കു​മാ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം കെ. ​അ​നി, മാ​ണി​ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷാ​ജു, ക​വി പി​ര​പ്പ​ൻ​കോ​ട് അ​ശോ​ക​ൻ, എം. ​കു​ട്ട​പ്പ​ൻ​പി​ള്ള, വി. ​വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, ടി. ​ജ​യ​കു​മാ​ർ, സി.​എ​സ്. സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.