സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Monday, June 27, 2022 11:50 PM IST
വി​തു​ര : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രെ​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തി​നു​മെ​തി​രെ കോ​ൺ​ഗ്ര​സ് അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.
വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ആ​ര്യ​നാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ, തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, ലാ​ൽ റോ​ഷി​ൻ, എ​സ്. കു​മാ​ര​പി​ള്ള, അ​ഡ്വ. ഉ​വൈ​സ്ഖാ​ൻ, ലാ​ൽ റോ​യി, എ​സ്. ഉ​ദ​യ​കു​മാ​ർ, ഷാ​മി​ല ബീ​ഗം, വി​തു​ര തു​ള​സി, സ​ക്കീ​ർ ഹു​സൈ​ൻ, ഇ. ​എം. ന​സീ​ർ, മോ​ഹ​ന​ൻ, ആ​ദി​വാ​സി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൊ​ൻ​പാ​റ സ​തീ​ഷ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി.​ഡി. ഷി​ബു​രാ​ജ്, വി​ഷ്ണു ആ​ന​പ്പാ​റ, ചാ​യം സു​ധാ​ക​ര​ൻ, എ​ൻ.​എ​സ്. ഹാ​ഷിം, കെ.​കെ. ര​തീ​ഷ്, ബി. ​രാ​ജീ​വ​ൻ, എ​ൻ. ബാ​ബു, സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി, എ​സ്.​കെ. രാ​ഹു​ൽ, ഷൈ​ല​ജ നാ​യ​ർ, സു​ധി​ൻ, സു​രേ​ന്ദ്ര​ൻ നാ​യ​ർ, ജെ​യി​ൻ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.