പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Monday, June 27, 2022 10:55 PM IST
നെ​ടു​മ​ങ്ങാ​ട്: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രു​പ്പൂ​ര് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രു​പ്പൂ​ര് ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക​ട​നം ഡി​സി​സി ജ​ന​റ​ൽസെ​ക്ര​ട്ട​റി നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.അ​ർ​ജു​ന​ൻ, ക​രു​പ്പൂ​ര് സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വി​ഴി​ഞ്ഞം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​വ​രെ ജ​ന​താ​ദ​ൾ (എ​സ്) പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പു​ര​സ്ക്കാ​ര​ങ്ങ​ൾ ന​ല്കി അ​നു​മോ​ദി​ച്ചു .അ​നു​മോ​ദ​ന സം​ഗ​മ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും മു​ൻ എം.​എ​ൽ.​എ.​അ​ഡ്വ.​ജ​മീ​ലാ പ്ര​കാ​ശം ഉ​ദ്ഘാ​ട​നം ചെ​യ്തു.പാ​ല​പ്പൂ​ര് സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ത​കി​ടി കൃ​ഷ്ണ​ൻ നാ​യ​ർ,വി.​സു​ധാ​ക​ര​ൻ, തെ​ന്നൂ​ർ​ക്കോ​ണം ബാ​ബു, കോ​ളി​യൂ​ർ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .