ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 27, 2022 12:13 AM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി​എ​സ്ടി, ജൂ​നി​യ​ർ അ​റ​ബി​ക് ടീ​ച്ച​ർ എ​ന്നീ ത​സ്തി​ക​ക​ളി​ൽ ഓ​രോ ഒ​ഴി​വു​ക​ളു​ണ്ട്. ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന ഈ ​ത​സ്തി​ക​യി​ലേ​ക്ക് ശ​നി​യാ​ഴ്ച ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും. എ​ൽ​പി.​എ​സ്.​ടി ത​സ്തി​ക​യി​ലേ​ക്ക് ടി​ടി​സി, ബി​എ​ഡ്ഡ്, ഡി​എ​ൽ​ഇ​ടി, K tet എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. ജൂ​നി​യ​ർ അ​റ​ബി​ക് ടീ​ച്ച​ർ ത​സ്തി​ക​യി​ലേ​ക്ക് ഡി​എ​ൽ​ഡി, K tet ആ​ണ് യോ​ഗ്യ​ത. വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത ദി​വ​സം രാ​വി​ലെ 10 ന് ​ഇ​ൻ​റ​ർ​വ്യു​വി​ന് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം.