സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജ​ന്മ​വാ​ർ​ഷി​കം
Wednesday, May 25, 2022 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ 144-ാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ള​യ​ത്തെ സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ​യോ​ഗം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​വി​ജ​യ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ്, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്.​ആ​ർ. ശ​ക്തി​ധ​ര​ൻ, വി.​പ്ര​താ​പ​ച​ന്ദ്ര​ൻ , രാ​ജീ​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​വി.​മു​സാ​ഫി​ർ, കെ.​എ​ൻ.​സാ​നു, എ​സ്. ശ്രീ ​കേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.