രാ​ജീ​വ് സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി
Tuesday, May 24, 2022 11:32 PM IST
പാ​റ​ശാ​ല: രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജീ​വ് ഫൗ​ണ്ടേ​ഷ​ന്‍ ശ്രീ ​പെ​രു​മ്പ​ത്തൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജീ​വ് സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.
പു​ഷ്പാ​ര്‍​ച്ച​ന​ക്ക് ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. മ​ഞ്ച​വി​ളാ​കം ജ​യ​ന്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കു​ള​ത്താ​മ​ല്‍ സു​രേ​ഷ്, എം. ​ശി​വ​കു​മാ​ര്‍, വെ​ള്ള​റ​ട ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പൊ​തി​ച്ചോ​ർ
വി​ത​ര​ണം ചെ​യ്തു

പേ​രൂ​ർ​ക്ക​ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് മൂ​ന്നാം​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രൂ​ർ​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്തു. 250 പൊ​തി​ച്ചോ​റും കു​പ്പി​വെ​ള്ള​വു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മൂ​ന്നാം​മൂ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ന​ന്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.