വെ​ള്ളാ​യ​ണി കീ​ഴൂ​ർ ക​ര​യോ​ഗം ന​വ​തി ആ​ഘോ​ഷി​ച്ചു
Tuesday, May 24, 2022 11:32 PM IST
നേ​മം: വെ​ള്ളാ​യ​ണി കീ​ഴൂ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ന​വ​തി ആ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും എ​ൻ​എ​സ്എ​സ് താ​ലു​ക്ക് യു​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സ്മ​ര​ണി​ക പ്ര​കാ​ശ​നം വി​മു​ക്ത​ഭ​ട​ന്മാ​രെ ആ​ദ​രി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, അ​വാ​ർ​ഡ് ദാ​നം എ​ന്നി​വ​യും ന​ട​ന്നു.
ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി​നോ​ദ്, കു​മാ​ർ മേ​ഖ​ലാ ക​ൺ​വീ​ന​ർ കെ.​വി​ജ​യ​കു​മാ​ർ, യു​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ജൂ​വി​നാ​യ​ർ, എം. ​ഈ​ശ്വ​രി അ​മ്മ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി മ​ധു​സു​ദ​ന​ൻ നാ​യ​ർ, എം. ​അ​നി​ൽ​കു​മാ​ർ ,ബി.​കെ. സ​തി​കു​മാ​ർ, വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, സെ​ക്ര​ട്ട​റി കെ.​ബി. ശ്രീ​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .