ലോ​ക ജൈ​വ​വൈ​വി​ധ്യ ദി​നാ​ച​ര​ണം
Friday, May 20, 2022 11:34 PM IST
നെ​ടു​മ​ങ്ങാ​ട്: ലോ​ക ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ദീ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ദി​യു​ടെ തീ​ര​ങ്ങ​ളി​ൽ മു​ളം തൈ​ക​ൾ ന​ടു​ക​യും ബി​എം​സി ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു .ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു​ലേ​ഖ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു​മോ​ഹ​ൻ എ​ന്നി​വ​ർ ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പോ​സ്റ്റ് ഓ​ഫീ​സ് ക​ട​വി​ൽ മു​ളം​തൈ ന​ട്ടു പ​ദ്ധ​തി ഉ​ൽ​ഘാ​ട​നം ചെ​യ്തു.

ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഡ്രൈ​ഡേ
ആ​ച​രി​ക്ക​ണം: ഡിഎംഒ

തി​രു​വ​ന​ന്ത​പു​രം: ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യി കൊ​തു​കി​ന്‍റെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഡി​എം​ഒ ) അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ര്‍​ദേ​ശം പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.