വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് പ​രി​ക്ക്
Friday, May 20, 2022 11:33 PM IST
കി​ളി​മാ​നൂ​ർ: നി​ർ​ത്തിയിട്ടിരു​ന്ന കാ​റി​ൽ മ​റ്റൊ​രു കാ​റി​ടി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് പ​രി​ക്ക്. കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കി​ളി​മാ​നൂ​ർ ഡി​വി​ഷ​ൻ മെ​മ്പ​ർ ജി.​ജി.​ഗി​രി​കൃ​ഷ്ണ​നാ​ണ് പ​രി​ക്കേ​റ്റ​ത്.
കാ​ർ റോ​ഡ്സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത് മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ പി​ന്നി​ൽ നി​ന്നു​വ​ന്ന കാ​ർ ഗി​രി​കൃ​ഷ്ണ​ന്‍റെ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ഉ​രു​ണ്ട് നീ​ങ്ങി ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.​പ​രി​ക്കേ​റ്റ ഗി​രി കൃ​ഷ്ണ​നെ കേ​ശ​വ​പു​രം ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ
സ​മ്മേ​ള​നം 22ന്

​മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം 22 ന് ​ന​ട​ത്തും. ഇ​രു​ന്നു​റോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ത​മ്പാ​നൂ​ർ ഹോ​ട്ട​ൽ ഹൈ​സി​ന്തി​യി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.നൂ​ത​ന ഹൃ​ദ്രോ​ഗ ചി​കി​ത്സാ രീ​തി​ക​ളാ​യ ഒ​സി​ടി, ഐ​വി​യു​എ​സ്, എ​ൽ​ബി​ബി​ബി പേ​സിം​ഗ്, കാ​ർ​ഡി​യാ​ക് കോ​ൺ​ട്രാ​ക്ടി​ലി​റ്റി മോ​ഡു​ലേ​ഷ​ൻ​എ​ന്നി​വ​യെ​ക്കു​റി​ച്ച് സെ​മി​നാ​ർ ന​ട​ത്തും. കാ​ർ​ഡി​യോ​ള​ജി പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഡി​എം,ഡി​എ​ൻ​ബി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ക്വി​സ് പോ​ഗ്രാ​മും ന​ട​ത്തും.