ഐ​ടി ജീ​വ​ന​ക്കാ​ർ​ക്ക് സെ​ലീ​നി​യം ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം
Friday, May 20, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്കി​ലെ​യും ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ​യും സൈ​ബ​ർ​പാ​ർ​ക്കി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പ്ര​തി​ധ്വ​നി സം​ഘ​ടി​പ്പി​ക്കു​ന്ന 106-മ​ത് ട്രെ​യ​നിം​ഗ് പ്രോ​ഗ്രാം നാ​ളെ ന​ട​ക്കും. പ്ര​തി​ധ്വ​നി ടെ​ക്നി​ക്ക​ൽ ഫോ​റ​ത്തി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ 11 ആ​രം​ഭി​ക്കും.
സെ​ലീ​നി​യം കോ​ന്പ്രെ​ഹെ​ൻ​സീ​വ് ട്രെ​യി​നിം​ഗി​ന് സെ​ലീ​നി​യം സ്പെ​ഷ​ലി​സ്റ്റ് ജെ.​ആ​ർ.​ബി​നു ല​ക്ഷ്മി നേ​തൃ​ത്വം ന​ൽ​കും. ട്രെ​യി​നിം​ഗ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.
ര​ജി​സ്ട്രേ​ഷ​ന്: https://tinyurl.com/2wfu9t8m. പ്ര​തി​ധ്വ​നി ഫേ​സ്ബു​ക് പേ​ജ് ലൈ​വ് വ​ഴി​യും ട്രെ​യി​നി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാം. ലി​ങ്ക്: https://m. facebook.com/TechnoparkPrathidhwani/. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9947787841, 9447699390. എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.