അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 19, 2022 11:20 PM IST
പാ​ലോ​ട് : ട്രോ​പ്പി​ക്ക​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​ന്‍റെ ഒ​രു ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബോ​ട്ട​ണി​യി​ലോ ബ​യോ ടെ​ക്നോ​ള​ജി​യി​ലോ ഒ​ന്നാം ക്ലാ​സ് ബി​രു​ദ​വും പ്ലാ​ന്‍റ് ടി​ഷ്യൂ​ക​ൾ​ച്ച​റ​ൽ പ്ര​വ​ർ​ത്തി പ​രി​ച​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. ഫെ​ലോ​ഷി​പ്പ്: പ്ര​തി​മാ​സം 19,000 രൂ​പ. പ്രാ​യം : 01-01-2022 ൽ 36 ​വ​യ​സ് ക​വി​യാ​ൻ പാ​ടി​ല്ല. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സ് ഇ​ള​വ് ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യും അ​വ​യു​ടെ പ​ക​ർ​പ്പു​ക​ളും സ​ഹി​തം 30ന് ​രാ​വി​ലെ 10നു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം.