ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം രം​ഗോ​ലി​യി​ൽ ചി​ത്രീ​ക​രി​ച്ചു
Saturday, January 29, 2022 12:21 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ജീ​വ​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം രം​ഗോ​ലി​യി​ൽ ചി​ത്രീ​ക​രി​ച്ചു.​പു​ല്ല​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ജേ​ഷ്, അം​ഗം പു​ല്ല​മ്പാ​റ ദി​ലീ​പ്, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗം മ​ഞ്ജു.​എ​ൽ.​എ​സ്, ക​വി പി​ര​പ്പ​ൻ​കോ​ട് അ​ശോ​ക​ൻ, നാ​ട​ക​പ്ര​തി​ഭ​ക​ളാ​യ അ​ശോ​ക് ശ​ശി, വ്യാ​പാ​രി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു.​കെ.​സി​താ​ര ,ശ​ശി​ധ​ര​ൻ നാ​യ​ർ,ഡോ.​കെ.​ര​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജീ​വ​ക​ല ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ച്ച്.​നി​സാ​ർ, വി.​എ​സ്.​ബി​ജു​കു​മാ​ർ, പി.​മ​ധു, കെ.​ബി​നു​കു​മാ​ർ, എ​സ്. ഈ​ശ്വ​ര​ൻ പോ​റ്റി, ആ​ർ.​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.