പോ​ത്തു വ​ള​ർ​ത്ത​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 29, 2022 12:19 AM IST
കി​ളി​മാ​നൂ​ർ:​ പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പോ​ത്തു വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ചെ​റു​ക്കാ​രം മൃ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ഹ​മ്മ​ദ് ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സി.​രു​ഗ്മി​ണി​യ​മ്മ,എ​സ്.​ശി​വ​പ്ര​സാ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി.​ജ​യ​ച​ന്ദ്ര​ൻ,എ​സ്. സു​സ്മി​ത,കെ.​ശി​ശു​ദ​ള,ജി.​ര​വീ​ന്ദ്ര ഗോ​പാ​ൽ, ലി​സി,എ.​എ​സ് ആ​ശ,വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ: ​ചി​ത്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.