കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​നം; നി​ര​വ​ധി പേ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കി
Sunday, January 23, 2022 11:22 PM IST
പേ​രൂ​ർ​ക്ക​ട: ഇ​ന്ന​ല​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണ​ന്ത​ല പോ​ലീ​സ് എ​ട്ടു​പേ​രി​ൽ നി​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് 10 പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രി​ൽ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. മ​ണ്ണ​ന്ത​ല എം​സി റോ​ഡി​ലും വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​നി​ലു​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പോ​ലീ​സ് പ​രി​ശോ​ധ​ന. മ​തി​യാ​യ സ​ത്യ​വാ​ങ്ങ്മൂ​ലം ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ക​യും കൂ​ട്ടം കൂ​ടു​ക​യും ക​ട​ക​ളി​ൽ എ​ത്തു​ക​യും ചെ​യ്ത​വ​രി​ൽ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. അ​തേ​സ​മ​യം ക​ട​ക​ൾ തു​റ​ന്നു​വ​ച്ച ശേ​ഷം അ​വി​ടേ​ക്ക് വ​ര​രു​ത് എ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ആ​യി​രു​ന്നു ചി​ല വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പ​ക്ഷം. ഇ​തി​നെ​ത്തു​ട​ർ​ന്ന് ചി​ല ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി.

ചി​ല​രെ പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത്.