ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കു പ​രി​ശീ​ല​ന പ​രി​പാ​ടി
Friday, December 3, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ലേ​ജ്, ഫോ​ഡ​ര്‍ മാ​ര്‍​ക്ക​റ്റി​ങ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ര്‍ 9, 10 തീ​യ​തി​ക​ളി​ല്‍ വ​ലി​യ​തു​റ സ്റ്റേ​റ്റ് ഫോ​ഡ​ര്‍ ഫാ​മി​ലെ തീ​റ്റ​പ്പു​ല്‍​കൃ​ഷി വി​ക​സ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണു പ​രി​ശീ​ല​നം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഡി​സം​ബ​ര്‍ എ​ട്ടി​നു വൈ​കി​ട്ട് നാ​ലി​നു മു​ന്‍​പ് 8078599881, 9400831831 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വാ​ട്‌​സ്ആ​പ്പ് മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

വ​നി​താ സം​രം​ഭ​ക​ത്വ വി​ക​സ​ന
പ​രി​ശീ​ല​ന പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡെ​വ​ല​പ്മെ​ന്‍റ്(കെ​ഐ​ഇ​ഡി) വ​നി​ത​ക​ള്‍​ക്കാ​യി 10 ദി​വ​സ​ത്തെ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ര്‍ 13 മു​ത​ല്‍ 23 വ​രെ ക​ള​മ​ശ്ശേ​രി​യി​ലെ കെ​ഐ​ഇ​ഡി കാ​മ്പ​സില്‍ വെ​ച്ചാ​ണ് പ​രി​ശീ​ല​നം.. സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ​മാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. താ​ല്‍​പ്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് www.kied.info എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് - 0484 2532890, 9846099295, 7012376994.