അ​ണ്ട​ര്‍ 19 കേ​ര​ള ക്രി​ക്ക​റ്റ് ടീം ​അം​ഗ​ം വി​ന​യ് വി. ​വ​ര്‍​ഗീ​സി​നെ ആ​ദ​രി​ച്ചു
Saturday, October 23, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം : ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ടി​ന്‍റെ ഇ​ട​വ​ക്കോ​ടു മു​ത​ല്‍ ഉ​ള്ളൂ​ര്‍ വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തും സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​എം ചെ​റു​വ​യ്ക്ക​ല്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​യം രാ​ജീ​വ​ന്‍ ന​ഗ​റി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​എ​സ്. പ​ത്മ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നു​മ​ങ്കാ​ദ് ട്രോ​ഫി അ​ണ്ട​ര്‍ 19 കേ​ര​ള ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യ വി​ന​യ് വി. ​വ​ര്‍​ഗീ​സി​നെ ച​ട​ങ്ങി​ല്‍ വി.​എ​സ്. പ​ത്മ​കു​മാ​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഡി.​ആ​ര്‍. അ​നി​ല്‍, എ​ല്‍.​എ​സ്. സാ​ജു, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പ​ട്ടം പി. ​വാ​മ​ദേ​വ​ന്‍ നാ​യ​ര്‍, ഏ​രി​യ സെ​ക്ര​ട്ട​റി സി. ​ലെ​നി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ.​എ​സ്. ഗി​രീ​ഷ്‌​ലാ​ല്‍ സെ​ക്ര​ട്ട​റി​യാ​യി 15 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.