ആ​ർ​എ​സ്പി ധ​ർ​ണ ന​ട​ത്തി
Saturday, October 23, 2021 11:21 PM IST
നെ​ടു​മ​ങ്ങാ​ട് : കെ​കെ​വി ന​ഗ​ർ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്പി ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​റ​വൂ​ർ പ്ര​സ​ന്ന​കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​യു​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ബ താ​ഹ, ആ​ർ​വൈ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ കു​ള​ക്ക​ട പ്ര​സ​ന്ന​ൻ ഐ​ക്യ ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. സു​ധീ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ധ​ർ​ണ​യ്ക്കു​ശേ​ഷം പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​റ​വൂ​ർ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യേ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും നേ​രി​ൽ ക​ണ്ട് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്തി​ര​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി.