സി​പി​എം ക​ല്ലി​യൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം
Saturday, October 23, 2021 11:20 PM IST
നേ​മം : സി​പി​എം ക​ല്ലി​യൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം ശാ​സ്താം​കോ​വ് എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, ആ​ർ. ത​ങ്ക​മ​ണി, കെ. ​അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​എം. ബ​ഷീ​ർ, ഏ​രി​യാ സെ​ക്ര​ട്ട​റി പാ​റ​കു​ഴി സു​രേ​ന്ദ്ര​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​ല്ലി​യൂ​ർ ശ്രീ​ധ​ര​ൻ , ബാ​ല​രാ​മ​പു​രം ക​ബീ​ർ, ജി. ​വ​സു​ന്ധ​ര​ൻ, പി. ​ടൈ​റ്റ​സ്, എം. ​ബാ​ബു​ജാ​ൻ, ടി. ​മ​ല്ലി​ക, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ജി.​എ​ൽ. ഷി​ബു​കു​മാ​ർ, ഡി. ​സു​രേ​ഷ്കു​മാ​ർ, എ​സ്. കെ. ​പ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​സ്. ആ​ർ. ശ്രീ​രാ​ജ് സെ​ക്ര​ട്ട​റി​യാ​യി 15 അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.