യു​ഡി​എ​ഫ് ധ​ർ​ണ
Thursday, September 23, 2021 11:23 PM IST
വി​തു​ര: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ മു​ൻ മ​ന്ത്രി ബാ​ബു ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കു​റ്റി​ച്ച​ൽ വേ​ല​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. ക​ൺ​വീ​ന​ർ അ​സീ​സ് സ്വാ​ഗ​ത​വും ജി.​ഡി.​ഷി​ബു​രാ​ജ്
ന​ന്ദി​യും പ​റ​ഞ്ഞു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ മു​ഹ​മ്മ​ദ്, സി.​എ​സ്.​വി​ദ്യാ​സാ​ഗ​ർ, എ​ൻ.​ജ​യ​മോ​ഹ​ന​ൻ, തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, ജ്യോ​തി​ഷ്കു​മാ​ർ, മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, സി.​ആ​ർ.​ഉ​ദ​യ​കു​മാ​ർ, എ​സ്.​എ​ൻ.​പു​രം നി​സാ​ർ, വി​നോ​ബ താ​ഹ, ഇ​ന്ദു​ലേ​ഖ, രാ​ജ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.