ബൈ​ജു എ​സ്. മ​ണി സ്മൃ​തി അ​വാ​ർ​ഡ് നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റോം​സ് സ്കൂ​ളി​ന്
Sunday, September 19, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം : നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​ന് ന​ൽ​കു​ന്ന ബൈ​ജു സ്മൃ​തി അ​വാ​ർ​ഡ് നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റോം​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്.
ബൈ​ജു എ​സ്. മ​ണി​യു​ടെ സ്മ​ര​ണാ​ർ​ഥം ക​ർ​മ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കേ​ര​ള ബ്ല​ഡ് ഡോ​ണേ​ർ​സ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ൽ നി​ന്ന് നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റോം​സ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എം. ​പി.​ലി​റ്റി​ൽ ഏ​റ്റു​വാ​ങ്ങി.
ക​ർ​മ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കാ​ഞ്ഞി​രം​കു​ളം ഗി​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​വും 266 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സും 50 വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്പ​ത് എ ​പ്ല​സും നേ​ടി​യ​താ​ണ് സ്കൂ​ളി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. യോ​ഗ​ത്തി​ൽ സി​സ്റ്റ​ർ ശോ​ഭി​ത, ഡ​പ്യൂ​ട്ടി എ​ച്ച്എം ബ്ലെ​സി കു​രു​വി​ള, കെ​ബ്സ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ഗോ​പാ​ൽ,വാ​സു​ദേ​വ​ൻ,പി​ടി​എ ഭാ​ര​വാ​ഹി ആ​ർ. ശി​വ​കു​മാ​ർ, ക​ർ​മ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ അ​ഭി​ന​ന്ദ്, അ​ശ്വി​ൻ,അ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.