അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ പു​തി​യ​അ​തി​ഥി
Sunday, September 19, 2021 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ​സ​മി​തി തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട്സ​മി​തി​ആ​സ്ഥാ​ന​ത്ത്സ്ഥാ​പി​ച്ചി​ട്ടു​ള്ള​ഹൈ​ടെ​ക്അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ പു​തി​യ​അ​തി​ഥി.
ഒ​രാ​ഴ്ച​പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന് മൂ​ന്നു കി​ലോ 250 ഗ്രാം ​തൂ​ക്ക​മു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.15 നാ​ണ് അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ കു​ഞ്ഞി​നെ ക​ണ്ട​ത്.
കു​ഞ്ഞി​ന് ന​ന്മ എ​ന്ന്പേ​രി​ട്ട​താ​യി​സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ഡോ. ജെ.​എ​സ്. ഷി​ജൂ​ഖാ​ന്‍​പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.
പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സ​മി​തി​ദ​ത്തെ​ടു​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന കു​ഞ്ഞ് ആ​രോ​ഗ്യ​വ​തി​യാ​ണ് ഈ ​മാ​സം തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ​കു​ഞ്ഞാ​ണ്ന​ന്മ​യെ​ന്ന് ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​അ​റി​യി​ച്ചു.