പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, August 4, 2021 11:23 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം ന​ട​ത്തി.2021 -22 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പ്രോ​ജ​ക്ടാ​യ അ​ക്ഷ​ര​ച്ചെ​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ദി​നാ​ച​ര​ണം ന​ട​ത്തി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​റ്റി​ൻ​പു​റം ഗ​വ. യു​പി​എ​സി​ൽ ന​ട​ത്തി​യ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. മി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ജു​മു​ദീ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. സു​നി​ൽ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​കെ. ഷൈ​ല, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​ൽ. ര​മ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ന​വൂ​ർ ഷ​റ​ഫ്, മെ​മ്പ​ർ​മാ​രാ​യ എ.​ഷു​ഹു​റു​ദ്ദീ​ൻ, ബി​ജു ത്രി​വേ​ണി, എ​സ്.​എ​ൻ.​പു​രം ഷൈ​ല, ക​ൺ​വീ​ന​ർ ജി.​വി.​ര​ജി,ഹെ​ഡ്മി​സ്ട്ര​സ് സി.​ആ​ർ. ത​ങ്ക​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്. ദി​ലി​പ് കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.