ഉ​ന്ന​ത വി​ജ​യം നേടിയ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, August 1, 2021 11:21 PM IST
നെ​ടു​മ​ങ്ങാ​ട്: എ​സ്എ​സ്എ​ൽ സി , ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്ക​യ വി​ദ്യാ​ർ​ഥി​ക​ളെ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. അ​രു​ൺ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം അ​ടൂ​ർ​പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ​തി​ന് സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന്‍റെപു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​യ സു​മേ​ഷ് വ​ണ്ടാ​ട​നെ എം​പി ആ​ദ​രി​ച്ചു.
ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ,മു​ൻ എം​എ​ൽ​എ ടി.​ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ് , പി.​എ​സ്. പ്ര​ശാ​ന്ത്, ക​ല്ല​യം സു​കു, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.