വി​ജ​യി​ക​ൾ​ക്ക് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ അ​നു​മോ​ദ​നം
Saturday, July 31, 2021 11:17 PM IST
വി​തു​ര : എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് അ​നു​മോ​ദി​ച്ചു. നെ​ടു​മ​ങ്ങാ​ട് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് പ​രി​ധി​യി​ൽ നി​ന്നും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. കാ​ര​യ്ക്ക​ൻ​തോ​ട് ഊ​രി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​ച​ട​ങ്ങ് ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ​ടി​ഡി​പി ഓ​ഫീ​സ​ർ എ.​റ​ഹീം,ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ന​സീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ത​ച്ച​ൻ​കോ​ട് വേ​ണു​ഗോ​പാ​ൽ,തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, ലി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.