സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Saturday, July 31, 2021 11:17 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് എ​ൻ​പി​എം ഗ​വ. ഐ​ടി​ഐ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ പ്ര​ഖ്യാ​പ​നം ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി​ടി​എ​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടേ​യും പൂ​ർ​വ വി​ദ്യാ​ർ​ഥ്ക​ളു​ട​യും സ​ഹാ​യ​ത്തോ​ടെ മു​പ്പ​ത് ഫോ​ണു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പ്രി​ൻ​സി​പ്പ​ൽ ആ​ർ. സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു മോ​ഹ​ൻ,അ​ഡീ​ഷ​ണ​ൽ ഐ​ടി​സി ഡ​യ​റ​ക്ട​ർ ന​ഹാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​രാ​ഗ്, പ​ഞ്ചാ​യ​ത്ത് അം​ഗം സ​നൂ​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ,ട്ര​ഷ​റ​ർ സ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.