യു​വാ​വി​ന്‍റെ കൈ ​അ​ടി​ച്ച് ഒ​ടി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ
Saturday, July 24, 2021 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ലം വ​ണ്ടി​ത്ത​ട​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച കൈ ​അ​ടി​ച്ച് ഒ​ടി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 24 ന് ​രാ​ത്രി 8.30 ന് ​മു​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി അ​രു​ണി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ളി​യൂ​ർ സ്വ​ദേ​ശി ജ​യ​കു​മാ​ർ (48), മു​ട്ട​യ​ക്കാ​ട് സ്വ​ദേ​ശി അ​നി​ൽ ( 39) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​രു​ണി​ന്‍റെ വീ​ടി​നു മു​ൻ​പി​ൽ ഇ​രു​ന്ന് പ്ര​തി​ക​ൾ മ​ദ്യ​പി​ക്കു​ന്ന​ത് വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ തി​രു​വ​ല്ലം എ​സ്എ​ച്ച്ഒ സു​രേ​ഷ് വി. ​നാ​യ​ർ, എ​സ്ഐ ബി​പി​ൻ പ്ര​കാ​ശ്, എ​എ​സ്ഐ ര​തീ​ന്ദ്ര​ൻ, സി​പി​ഒ​മാ​രാ​യ രാ​ജീ​വ്, മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.