കൊ​ല​പാ​ത​ക ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Saturday, July 24, 2021 11:17 PM IST
കാ​ട്ടാ​ക്ക​ട : വ​ഴി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ടു​പേ​രെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ജൂ​ൺ നാ​ലി​ന് കീ​ളി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ സു​മ​ൻ​കു​ട്ടി, ജേ​ഷ്ഠ്യ​ൻ സു​കു എ​ന്നി​വ​രെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മാ​റ​ന​ല്ലൂ​ർ കീ​ളി​യോ​ട് സ്വ​ദേ​ശി ല​ക്ഷ്മി ഭ​വ​നി​ൽ കു​മാ​ർ(50)​നെ​യാ​ണ് മാ​റ​ന​ല്ലൂ​ർ പോ​ലീ​സും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത് . സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.