മ​ത്സ്യ​ക്കൃ​ഷി​ക്ക് അ​പേ​ക്ഷി​ക്കാം
Monday, June 21, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ് ന​ട​പ്പാ​ക്കു​ന്ന മ​ത്സ്യ​ക്കൃ​ഷി പ​ദ്ധ​തി​യി​ലേ​ക്കു ക്ല​സ്റ്റ​ർ ത​ല​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​തു​വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​വ​രും പു​തു​താ​യി തു​ട​ങ്ങു​ന്ന​വ​രു​മാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
നെ​ടു​മ​ങ്ങാ​ട്, പെ​രു​ങ്ക​ട​വി​ള, കാ​ട്ടാ​ക്ക​ട ക്ല​സ്റ്റ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​പേ​ക്ഷ​ക​ൾ കാ​ട്ടാ​ക്ക​ട മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​ലും പൂ​വാ​ർ, പ​ള്ളം, വി​ഴി​ഞ്ഞം ക്ല​സ്റ്റ​റു​ക​ളി​ലെ അ​പേ​ക്ഷ​ക​ൾ ബ​ന്ധ​പ്പെ​ട്ട മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സു​ക​ളി​ലും വ​ർ​ക്ക​ല ക്ല​സ്റ്റ​റി​ലെ അ​പേ​ക്ഷ​ക​ൾ വ​ർ​ക്ക​ല മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​ലും പു​ത്ത​ൻ​തോ​പ്പ് ക്ല​സ്റ്റ​റി​ല അ​പേ​ക്ഷ​ക​ൾ പു​ത്ത​ൻ​തോ​പ്പ് മ​ത്സ്യ​ഭ​വ​നി​ലും തി​രു​വ​ന​ന്ത​പു​രം ക്ല​സ്റ്റ​റി​ലെ അ​പേ​ക്ഷ​ക​ൾ ജി​ല്ലാ മ​ത്സ്യ​ഭ​വ​ൻ ക​മ​ലേ​ശ്വ​രം ഓ​ഫീ​സി​ലും സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.