സ്മാ​ർ​ട്ട് ഫോ​ൺ വി​ത​ര​ണം ചെ​യ്തു
Monday, June 21, 2021 12:09 AM IST
നെ​ടു​മ​ങ്ങാ​ട്: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ചെ​ല്ലാം​കോ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ വി​ത​ര​ണം ചെ​യ്തു.​സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ജി​ത,കെ. ​റ​ഹീം, പി.​എ. ഷു​ക്കൂ​ർ, എ​സ്. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഗീ​ത,ജ​യ​കു​മാ​രി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നേ​മം : ഡി​ജി​റ്റ​ൽ വി​ട​വി​ല്ലാ​ത്ത പ​ള്ളി​ച്ച​ൽ എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി നേ​മം സ്കൂ​ളി​ലെ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി.
ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​മ​ല്ലി​ക, സി.​ആ​ർ.​സു​നു,ഇ.​ബി.​വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പാ​ലോ​ട് : ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി പെ​രി​ങ്ങ​മ്മ​ല ഗ​വ. യു​പി​എ​സി​ലെ അ​ധ്യാ​പ​ക​ർ. പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത 31 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള 31 ഫോ​ണു​ക​ൾ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ ന​ൽ​കി. ഫോ​ൺ ഡി.​കെ. മു​ര​ളി എം​എ​ൽ​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റി . ഷെ​നി​ൽ റ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ നി​സാ​മു​ദീ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നി​ഹാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​യ്യാ​റ്റി​ന്‍​ക​ര :ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ പ്ര​യാ​സം അ​നു​ഭ​വി​ച്ച ര​ണ്ടു കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് മ​നു​ഷ്യാ​വ​കാ​ശ മി​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി.
നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ വി​ക​സ​ന കാ​ര്യ സ്റ്റാ​ൻറിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണു​ക​ൾ കൈ​മാ​റി. മ​നു​ഷ്യാ​വ​കാ​ശ മി​ഷ​ൻ ജി​ല്ല ചെ​യ​ർ​മാ​ൻ രാ​ഭാ​യ് ച​ന്ദ്ര​ന്‍, ബി​നു മ​രു​ത​ത്തൂ​ർ, ആ​ന​ന്ദ് രാ​ഭാ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.