കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 18, 2021 12:11 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം​ചെ​യ്തു.
കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന പാ​ലോ​ട് ഇ​ടി​ഞ്ഞാ​ർ ക​ല്യാ​ണി ക്ക​രി​ക്ക​കം, മാ​ട​ൻ ക​രി​ക്ക​കം നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് സ​ഹാ​യം എ​ത്തി​ച്ച​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. ജോ​യ്, എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ചു​മ​ത​ല​വ​ഹി​ക്കു​ന്ന ഡോ. ​ആ​ർ.​എ​ൻ. അ​ൻ​സാ​ർ മ​നോ​ജ് പാ​ലോ​ട്, സു​ദ​ർ​ശ​ന​ൻ, സെ​ൽ​വ സ്വാ​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ൽ
28 കെ​എ​സ്ആ​ർ​ടി​സി
ബ​സു​ക​ൾ
സ​ർ​വീ​സ് ന​ട​ത്തി

നെ​യ്യാ​റ്റി​ന്‍​ക​ര: ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും ഇ​ന്ന​ലെ 28 സ​ര്‍​വീ​സു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്തു.
ഇ​വ​യി​ല്‍ പ​തി​നാ​റ് സ​ര്‍​വീ​സും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള​താ​ണ്. നേ​ര​ത്തെ നി​ല​വി​ലു​ള്ള ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സാ​യ മൂ​ന്നാ​ര്‍ ഇ​ന്ന​ലെ​യും യാ​ത്ര തു​ട​ര്‍​ന്നു. കൂ​ടാ​തെ കൊ​ട്ടാ​ര​ക്ക​ര സ​ര്‍​വീ​സും ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ചു.
സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡി​പ്പോ​യി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.