ഒാ​ൺ​ലൈ​ൻ പ​ഠ​നം: ടാ​ബ് കൈ​മാ​റി
Thursday, June 17, 2021 1:36 AM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ സ്മാ​ർ​ട്ട് ഫോ​ൺ, ടാ​ബ് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന "ഗി​ഫ്റ്റ് എ ​സ്മൈ​ൽ'​ച​ല​ഞ്ച് പ​ദ്ധ​തി​യി​ൽ എ​സ്എ​ടി ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി എം​പ്ലോ​യി​സ് യൂ​ണി​യ​നും പ​ങ്കാ​ളി​യാ​യി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യൂ​ണി​യ​ൻ വാ​ങ്ങി ന​ൽ​കി​യ ടാ​ബ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. രാ​ജ​ലാ​ൽ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡി.​ആ​ർ അ​നി​ലി​ന് കൈ​മാ​റി. സൊ​സൈ​റ്റി​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സു​ഭാ​ഷ്, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​റ്റി അം​ഗം എം.​ജെ നി​സാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.