പ​ഠ​ന​സ​ഹാ​യ​വു​മാ​യി എ​ഐ​എ​സ്എ​ഫ് നി​റ​വ് കാ​മ്പ​യി​ൻ
Sunday, June 13, 2021 12:48 AM IST
വി​തു​ര: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യം ന​ൽ​കു​ന്ന എ​ഐ​എ​സ്എ​ഫ് നി​റ​വ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​തു​ര പൊ​ന്നാം ചു​ണ്ടി​ൽ ന​ട​ന്ന കാ​മ്പ​യി​ൻ എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ൺ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ താ​രം കി​ഷോ​ർ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്തു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ് റ​ഷീ​ദ് , എ​ഐ​എ​സ് എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ എ​സ്. ലാ​ൽ , എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷി​ജു പു​റു​ത്തി​പാ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ചു​ഷ ജി. ​ആ​ന​ന്ദ് , എ​ഐ​എ​സ്എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ഷി​ക് ബി. ​സ​ജീ​വ്, പ്ര​സി​ഡ​ന്‍റ് എം.​എ​സ്. വി​ഷ്ണു, എ​ഐ​വൈ​എ​ഫ് മേ​ഖ​ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വി​തു​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു