കോ​വി​ഡ് മു​ക്ത​നാ​യ എ​എ​സ്ഐ മ​രി​ച്ചു
Sunday, June 13, 2021 12:43 AM IST
ക​ഴ​ക്കൂ​ട്ടം: അ​ര്‍​ബു​ദ​ബാ​ധി​ത​നെ​ങ്കി​ലും കോ​വി​ഡ് മു​ക്ത​നാ​യ എ​എ​സ്ഐ ക​ഴ​ക്കൂ​ട്ടം പോ​ങ്ങ​റ​യി​ല്‍ സി​നാ​യി വീ​ട്ടി​ല്‍ പി.​സു​രേ​ഷ്‌​കു​മാ​ര്‍ (48) അ​ര്‍​ബു​ദം മൂ​ര്‍​ച്ഛി​ച്ച് മ​രി​ച്ചു. അ​ര്‍​ബു​ദ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​തി​നു​ള്ള ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. കോ​വി​ഡ് മു​ക്ത​നാ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ അ​ര്‍​ബു​ദം അ​ദ്ദേ​ഹ​ത്തെ കീ​ഴ്‌​പ്പെ​ടു​ത്തി. ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. മ​ല​പ്പു​റം എം​എ​സ്പി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പോ​ലീ​സി​ലെ​ത്തി​യ​ത്. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സു​ര​ക്ഷാ​വി​ഭാ​ഗം, ബോം​ബ് സ്‌​ക്വാ​ഡ്, വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്തി​രു​ന്നു. ഒ​ടു​വി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി എ​ആ​ര്‍ ക്യാ​മ്പി​ല്‍ എ​എ​സ്ഐ ആ​യി. ഭാ​ര്യ: ജെ.​ജോ​സി (ന​ഴ്‌​സ്, അ​ണ്ടൂ​ര്‍​ക്കോ​ണം സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം). മ​ക്ക​ള്‍: എ​സ്.​ജെ.​ലി​ജോ, എ​സ്.​ജെ.​ജോ​ഫി.