ആ​റ്റി​ങ്ങ​ലി​ൽ ക​ൺ​ട്രോ​ൾ റൂം ​ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Friday, May 14, 2021 11:57 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​റ​ബി​ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​നു​സ​രി​ച്ച് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റ് മൂ​ല​വും ക​ന​ത്ത മ​ഴ മൂ​ല​വും ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വൈ​ദ്യു​തി ത​ക​രാ​റു​ക​ളും പ​രാ​തി​ക​ളും അ​റി​യി​ക്കു​ന്ന​തി​ന് ക​ൺ​ട്രോ​ൾ​റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ആ​റ്റി​ങ്ങ​ൽ, അ​വ​ന​വ​ഞ്ചേ​രി, കി​ളി​മാ​നൂ​ർ, ന​ഗ​രൂ​ർ, മ​ട​വൂ​ർ, ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻ​കീ​ഴ്, വ​ക്കം, ക​ല്ല​മ്പ​ലം, പാ​ല​ച്ചി​റ, പ​ള്ളി​ക്ക​ൽ, വ​ർ​ക്ക​ല എ​ന്നീ സെ​ക്ഷ​നു​ക​ളി​ലു​ണ്ടാ​വു​ന്ന പ​രാ​തി​ക​ൾ ന​മ്പ​റി​ലോ 8078080003 ഇ​ട​വ, കെ​ടാ​കു​ളം എ​ന്ന 1912 എ​ന്ന ടോ​ൾ​ഫ്രീ കേ​ന്ദ്രീ​കൃ​ത ക​സ്റ്റമ​ർ​കെ​യ​ർ ന​മ്പ​രി​ലോ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ അ​ത​ത് സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ലും ഫോ​ൺ മു​ഖേ​ന ബ​ന്ധ​പെ​ടാം.