അ​ടൂ​ർ പ്ര​കാ​ശ് എം​പി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, May 14, 2021 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും അ​ദേ​ഹം പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. സു​ധീ​ർ, എ​ഫ്. സ​ജീ​ന, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ബി .​കെ. ഹ​രി, പി. ​പ്ര​സാ​ദ്, ബാ​ബു മാ​ണി​ക്യ​മം​ഗ​ലം, സു​ജ സു​രേ​ഷ്, മ​ഞ്ജു, ഹ​സി സോ​മ​ൻ, ന​സ​റു​ദ്ദീ​ൻ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഹെ​ൽ​പ് ഡ​സ്ക്കും വാ​ർ​റൂ​മും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡ​സ്ക്കും വാ​ർ​റൂ​മും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​റു പേ​ര് ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നും ഹെ​ൽ​പ് ലൈ​ൻ ന​മ്പ​രി​ൽ വി​ളി​ക്കാ​മെ​ന്ന്ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ് .ശ്രീ​ജ പ​റ​ഞ്ഞു. ഹെ​ൽ​പ് ഡ​സ്ക് ന​ന്പ​ർ:92 07 89 15 92 .