മീ​ന്‍​പി​ടി​ത്ത​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, May 9, 2021 1:17 AM IST
ക​ഴ​ക്കൂ​ട്ടം: ക​ട​ലി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​നി​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ള്ളി​ത്തു​റ സെ​ന്‍റ് മൈ​ക്കി​ള്‍ ലെ​യ്ന്‍ വീ​ട്ടു​ന​മ്പ​ര്‍ 117-ല്‍ ​മാ​ര്‍​ക്കോ​സ് ജോ​സ​ഫ് (53) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പെ​രു​മാ​തു​റ​യി​ല്‍​നി​ന്ന് മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ വ​ള്ള​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ മാ​ര്‍​ക്കോ​സി​നെ ചി​റ​യി​ന്‍​കീ​ഴി​ലെ സ​ര്‍​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച മ​രി​ച്ചു. ഭാ​ര്യ: ബി​ന്ദു​ലേ​ഖ. മ​ക്ക​ള്‍: മാ​ക്‌​സ്‌​വെ​ല്‍, ആ​ല്‍​ബി​ന്‍.