കോ​വി​ഡ് ബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, May 8, 2021 11:49 PM IST
വെ​ള്ള​റ​ട: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന കു​ന്ന​ത്തു​കാ​ല്‍ കൊ​ങ്ങി​ന്‍​കോ​ട് നി​ഷാ ഭ​വ​നി​ല്‍ ശാ​ന്ത (62)ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം വീ​ടി​നു സ​മീ​പം സം​സ്ക​രി​ച്ചു. ഭ​ര്‍​ത്താ​വ്: ദേ​വ​നേ​ശ​ന്‍ (വി​ദേ​ശം ).മ​ക്ക​ള്‍ :നി​ഷ ,പ​രേ​ത​നാ​യ നി​ഷാ​ന്ത് ,ഷൈ​നി ,ജി​ഷ .മ​രു​മ​ക്ക​ള്‍ :ജോ​യി ജോ​ണ്‍​സ​ന്‍ ,അ​ജി​ത് കു​മാ​ര്‍ ,ബൈ​ജു.