റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു
Saturday, May 8, 2021 11:49 PM IST
വി​തു​ര : ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.​താ​ത്പ​ര്യ​മു​ള്ള ഡോ​ക്ടർ, ന​ഴ്സ്, പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ടു​ക.