വ​ണ്ട​ക്ക​ൽ- ​ഇ​റ​വൂ​ർ റോ​ഡി​ലെ​ അ​പ​ക​ട യാ​ത്ര​ക്ക് പ​രി​ഹാ​ര​മാ​യി
Saturday, May 8, 2021 12:10 AM IST
നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് പു​ളി​മൂ​ട് വാ​ർ​ഡി​ലെ വ​ണ്ട​ക്ക​ൽ-​ഇ​റ​വൂ​ർ റോ​ഡി​ലെ​അ​പ​ക​ട യാ​ത്ര​ക്ക് പ​രി​ഹാ​ര​മാ​യി.
പ്ര​ദേ​ശ​വാ​സി​യാ​യ ഷി​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യ​ത്. ഹൈ​ക്കോ​ട​തി ഡ​ബ്ലി​യു പി ​സി 26319/20പ്ര​കാ​രം 10 ട​ണ്ണി​ല​ധി​കം ഭാ​ര​വു​മാ​യി വാ​ഹ​ന​ങ്ങ​ൾ വ​ണ്ട​ക്ക​ൽ- ഇ​റ​വൂ​ർ റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു ഉ​ത്ത​ര​വി​റ​ക്കി. അ​തി​രാ​വി​ലെ മു​ത​ൽ രാ​ത്രി വൈ​കും വ​രെ ക്വാ​റി​ക​ളി​ൽ നി​ന്ന് അ​മി​ത ഭാ​രം ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​ക​ളു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​ര​ക്കം​പാ​ച്ചി​ൽ​കാ​ര​ണം റോ​ഡ് ത​ക​ർ​ന്നു കാ​ൽ​ന​ട പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.