ആ​റ്റി​ങ്ങ​ലി​ൽ ര​ണ്ട് കോ​വി​ഡ് മ​ര​ണം
Thursday, May 6, 2021 11:39 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ ര​ണ്ട് കോ​വി​ഡ് മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചു.​ന​ഗ​ര​സ​ഭ വാ​ർ​ഡ് 11ൽ ​വി​വി ക്ലി​നി​ക്ക് റോ​ഡി​ൽ മാ​ലി വീ​ട്ടി​ൽ ലീ​ലാ​ഭാ​യി (72) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​മ്പ് ഇ​വ​രു​ടെ ഭ​ർ​ത്താ​വും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ശാ​രീ​രി​ക അ​സ്വാ​സ്ത്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ 11.45 ഓ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ന​ഗ​ര​സ​ഭ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.
ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡി​ൽ സി​എ​സ്ഐ സ്കൂ​ളി​ന് സ​മീ​പം അ​രു​ണോ​ദ​യ​ത്തി​ൽ അ​രു​ണ​ൻ (60) കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​യാ​ൾ വൃ​ക്ക​യും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന​ഗ​ര​ത്തി​ൽ ഇ​തു​വ​രെ 25 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

രോ​ഗ വ്യാ​പ​നം ചെ​റു​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ഇ​ര​ട്ടി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.