ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Wednesday, May 5, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ചെ​ല്ല​മം​ഗ​ലം, ചാ​ല(​മാ​ര്‍​ക്ക​റ്റ് പ്ര​ദേ​ശം ഒ​ഴി​കെ), വ​ഴു​ത​ക്കാ​ട്, നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മൂ​താം​കോ​ണം, ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​മ്പ​ലം, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ എ​രു​ത്താ​വൂ​ര്‍, റ​സ​ല്‍​പു​രം, പു​ന്ന​ക്കാ​ട്, ത​ള​യി​ല്‍, ചാ​മ​വി​ള, മ​ണ​ലി, മ​ണ​മ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണാം​ക​ര, മ​ണ​മ്പൂ​ര്‍, കൊ​ടി​തൂ​ക്കി​ക്കു​ന്ന്, ക​ഴ​യ​കു​ന്നു​മ്മ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ത​ട്ട​ത്തു​മ​ല, പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​കു​ള​ങ്ങ​ര, അ​യി​രൂ​ര്‍, അ​ണ​മു​ഖം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.

ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു

ക​ല്ല​മ്പ​ലം : പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ പ​ക​ൽ​ക്കു​റി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ (ഡി​സി​സി സെ​ന്‍റ​ർ ) പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മാ​ധ​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വേ​ണു ച​ന്ദ്ര​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജ​യ​റാം ദാ​സ്, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബ , ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ, ഷീ​ജാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.