കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ൽ ക​ണ്ടെ​ത്തി
Tuesday, April 20, 2021 11:35 PM IST
നെ​ടു​മ​ങ്ങാ​ട്: കു​ള​പ്പ​ട ക​ളി​യ​ൽ​ന​ട പു​ളി​മൂ​ട് വി​ളാ​ക​ത്ത് വീ​ട്ടി​ൽ വി.​അ​ജ​യ​കു​മാ​റി​ന്‍റെ (52) മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റ്റി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. എ​ലി​യാ​വൂ​ർ പാ​റ​ക്ക​ട​വി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ക​ര​യ്ക്ക് എ​ടു​ത്തു. അ​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ ചേ​ച്ചി​യു​ടെ ഭ​ർ​ത്താ​വ് പ്ര​ദീ​പ് കു​മാ​റി​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ദീ​പ് മ​രി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​കാം അ​ജ​യ​കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ശ്രീ​ജ. മ​ക​ൻ: അ​ഭി​ന​വ്.